ഓപ്പറേഷൻ തൂഫാൻ” (തൂഫാൻ തദ്ദേശം / തൂഫാൻ 2.0)

September 26, 2026

📢 പ്രധാന അറിയിപ്പ്

ഓപ്പറേഷൻ തൂഫാൻ” – രണ്ടാം ഘട്ടത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം

(തൂഫാൻ തദ്ദേശം / തൂഫാൻ 2.0)

2026 സെപ്റ്റംബർ 28, തിങ്കളാഴ്ച രാവിലെ 11.00 മണിക്ക് സംസ്ഥാനതല ഉദ്ഘാടനം നടക്കുന്നതാണ്.

പരിപാടിയുടെ **തത്സമയ വെബ് സ്ട്രീമിംഗ് താഴെ നൽകിയിരിക്കുന്ന ലിങ്കിലൂടെ കാണാവുന്നതാണ്.

🔗 തത്സമയ സംപ്രേഷണം കാണുക:
https://youtube.com/kilatcr/live

എല്ലാവരും പരിപാടിയുടെ തത്സമയ സംപ്രേഷണത്തിൽ പങ്കുചേരണമെന്ന് അഭ്യർത്ഥിക്കുന്നു.

THOOFAN 2.0
THOOFAN 2.0
THOOFAN 2.0
THOOFAN 2.0