പഞ്ചായത്ത്
കേരളത്തിലെ തൃശൂർ ജില്ലയിലെ പ്രധാന ഗ്രാമ പഞ്ചായത്തുകളിൽ ഒന്നായ പുത്തൂർ ഗ്രാമ പഞ്ചായത്ത്, ഗ്രാമവികസനവും ജനക്ഷേമ പ്രവർത്തനങ്ങളും മുൻനിർത്തി പ്രവർത്തിക്കുന്ന ഒരു തദ്ദേശസ്വയംഭരണ സ്ഥാപനമാണ്. പ്രകൃതിസൗന്ദര്യവും സാംസ്കാരിക പാരമ്പര്യവും സാമൂഹിക ഐക്യവും കൈകോർക്കുന്ന പ്രദേശമായ പുത്തൂർ, കൃഷി, വിദ്യാഭ്യാസം, സാമൂഹിക സേവനം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളിൽ ശ്രദ്ധേയമായ മുന്നേറ്റം കൈവരിച്ചിരിക്കുന്നു.
ബിന്ദു സേതുമാധവൻ
പ്രസിഡൻ്റ്
മിനി റെജി
വൈസ് പ്രസിഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
സി കെ തിലകൻ
ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
ടി വി മാധവൻ
ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
പ്രിയങ്ക സനീഷ്
ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി
സജിത ടി ബി
സെക്രട്ടറി, ഗ്രാമ പഞ്ചായത്ത്
ഞങ്ങളെക്കുറിച്ച്
ഒറ്റ നോട്ടത്തില്‍
സ്ഥലം - പുത്തൂർ ഗ്രാമ പഞ്ചായത്ത്, പുത്തൂർ പി ഒ, തൃശ്ശൂർ -680014
താലൂക്ക് - തൃശ്ശൂർ
വില്ലേജ് - പുത്തൂർ
വാർഡ് - 24
ജനസംഖ്യ - 50,596
ഏരിയ - 79.07sqkm